AAMAYUM MUYALUM - ആമയും മുയലും channel logo AAMAYUM MUYALUM - ആമയും മുയലും
  • Custom URL: @aamayummuyalum
  • Country: India 🇮🇳
  • Description language: Malayalam

  • YouTube channel type
  • Audience: 36K
  • Video Views: 2.13M
  • # videos: 63
  • Estimated Earnings: $533 - $8.53K
  • Category: Knowledge Society
  • Date Created: 2019-09-18
  • Date Updated: 2024-07-16
Audience activity: 59
Views per video: 33.85K
Audience growth speed: 20
Keywords: AAMAYUM MUYALUM Spark story success story in malayalam launmark cristal groups clm company launsmart jobykm cidlt thecasserole business story malayalam story


സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി *''ആമയും മുയലും* '' യൂടൂബ് ചാനൽ ആമയുടെയും മുയലിന്റെയും കഥ നമുക്കേവർക്കും സുപരിചിതമായ ഒന്നാണല്ലോ. തത്വത്തിൽ ആമ വിജയിച്ചതിനു ശേഷം മുയലും ഫിനിഷിംഗ് പോയിന്റ് പിന്നിട്ടു എന്ന് നമുക്ക് അനുമാനിക്കാം. അതിന് ഇരുവരും എടുത്ത സമയമായിരുന്നു പ്രധാനം. സംരംഭകത്വവുമായി ചേർത്ത് വായിക്കുമ്പോൾ ഈ കഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും. നിരവധി തോൽവികളെയും പ്രതിസന്ധികളെയും മറികടന്ന് ആമയെപ്പോലെ പതിയെ വിജയിച്ച സംരംഭകരും, സ്മാർട് വർക്കിലൂടെയും, വേറിട്ട ആശയത്തിലൂടെയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലിനെപ്പോലെ വളർന്ന സംരംഭകരും കാണും. പതിയെ ആയാലും വേഗത്തിലായാലും സംരംഭകരുടെ വിജയേതി ഹാസങ്ങൾ ഏതൊരാൾക്കും പ്രചോദനമേകുന്നതാണ്.ഇവിടെയാണ് ' *ആമയും മുയലും* ' എന്ന യൂടൂബ് ചാനലിന്റെ പ്രസക്തി. *സംരംഭക ജീവിതത്തിൽ ആമയെപ്പോലെയോ മുയലിനെപ്പോലെയോ വിജയിച്ച സംരംഭകനാണോ നിങ്ങൾ, നിങ്ങളുടെ കഥ ഒരാളെയെങ്കിലും പ്രചോദിപ്പിക്കുന്നതാണോ... എങ്കിൽ നിങ്ങളുടെ വിജയ പരാജയ കഥകൾ മികച്ച ദൃശ്യാവതരണത്തിലൂടെ ' *ആമയും മുയലും* നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111