COVID-19 പുതുയവാർത്തകൾ channel logo COVID-19 പുതുയവാർത്തകൾ
  • Custom URL: @covid--os2lz
  • Description language: Malayalam

  • YouTube channel type
  • Audience: 11
  • Video Views: 83
  • # videos: 26
  • Category: Society
  • Date Created: 2017-08-19
  • Date Updated: 2024-03-14
Audience activity: 7
Views per video: 3


നിലവിൽ സംസ്ഥാനത്ത് കോറോണ സ്ഥിതീകരിച്ചത് വിദേശത്തു നിന്നു വന്നവരിലും അവരുമായി ബന്ധപ്പെട്ട ഏതാനും പേർക്കും, വിദേശ പൗരന്മാരായ കുറച്ചാളുകൾക്കുമാണ്. സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല, എന്നാൽ ആരോഗ്യ വകുപ്പിന്റെയും, സർക്കാറിന്റെയും നിർദ്ധേശങ്ങൾ കർശനമായി പാലിച്ചില്ലങ്കിൽ ഇതു കൈവിട്ടു പോകും പൊതുജനങ്ങൾ അനാവശ്യമായി വീടിനു വെളിയിലിറങ്ങരുത് ഒറ്റക്കെട്ടായി നാം കരുതലോടെ നീങ്ങിയാൽ ഒരാഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കൊറോണ ബാധിദരുടെ എണ്ണം കുറഞ്ഞു വരും, ജനങ്ങൾ ജാഗ്രത കൈവിട്ടാൽ സമൂഹത്തിൽ വ്യാപിക്കും പിന്നെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ല. അതിർത്തികൾ അടച്ചതും,144 പ്രഖ്യാപിച്ചതും, കടകളടക്കാൻ പറഞ്ഞതും, ഓഫീസുകൾക്ക് ലീവ് അനുവധിച്ചതും ജനങ്ങളെ വീട്ടിലിരുത്തി സമൂഹ വ്യാപനം തടയാൻ വേണ്ടിയാണ്. നിർഭാഗ്യകരം എന്നു പറയട്ടെ പലരും വേണ്ടത്ര ഗൗനിക്കുന്നതു കാണുന്നില്ല ലീവ്ആഘോശിക്കുന്നതുപോലെയാണ് ചിലരുടെ സമീപനം സുഹുർത്തുക്കൾ തമ്മിൽ ബൈക്കിൽ കറങ്ങുന്നതും, അനാവശ്യമായി അങ്ങാടികളിലും ബസ് റ്റോപ്പിലും റോഡിലും ഇറങ്ങി അശ്രദ്ധയോട് പെരുമാറുന്നതും കാണുന്നുണ്ട് പ്രിയമുള്ളവരെ നിങ്ങൾ ദയവു ചെയ്തു ജാഗ്രത കാണിക്കുക നമുക്ക് വേണ്ടി നമ്മൾ