തൊട്ടാവാടി 【THOTTAVAADI】 channel logo തൊട്ടാവാടി 【THOTTAVAADI】
  • Custom URL: @thottavaadi8230
  • Description language: Malayalam

  • YouTube channel type
  • Audience: 9.21K
  • Video Views: 2.16M
  • # videos: 279
  • Estimated Earnings: $540 - $8.64K
  • Category: Music Music of Asia
  • Date Created: 2020-02-28
  • Date Updated: 2024-07-09
Audience activity: 234
Views per video: 7.75K


പ്രണയം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു..ഇപ്പോൾ ഉള്ളത് കേവലം ഒരു ബോധ്യപ്പെടുത്തൽ മാത്രം.. ഭൂതകാലത്തിന്റെ ഓർമകളിലേക്ക് പ്രണയം ചുരുങ്ങുന്നത് പിളർന്ന ഹൃദയത്തിന്റെ വേദനയേക്കാൾ വലുതാണ് .. കൈവിട്ടു പോകുന്ന എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് വ്യാകുലതകൾ ഇല്ല .. പക്ഷെ സ്വപ്‌നങ്ങൾക്ക് മുകളിൽ ഞാൻ കണ്ട നിന്റെ ജീവിതം എന്നെ നോക്കി പല്ലിളിക്കുന്നതും നമുക്ക് മുന്നിൽ നാം തന്നെ ആടിയ ജീവിതം വ്യർത്ഥമായ ഒരു സ്വപ്നം ആയിരുന്നു എന്ന തിരിച്ചറിവും എന്നെ കൂടുതൽ വേദനിപ്പിക്കുന്നു.... ഇനി ഒരുപക്ഷെ നമ്മൾ കണ്ടുമുട്ടി എന്ന് വരില്ല..കണ്ടുമുട്ടിയാലും തിരിച്ചറിയാൻ ആകാത്ത വിധം വികൃതമാണ്‌ എന്റെ മുഖം... എന്റെ മനസിന്റെ രൂപം തിരിച്ചറിയാനുള്ള കാഴ്ച നിനക്ക് നഷ്ടപെട്ടിരിക്കുന്നു... എങ്കിലും നിന്നോട് പരിഭവമില്ല എന്നോട് പോലും പരിഭവമില്ല....!!!