Логотип каналу Ottamooli ( Home Remedies ) Ottamooli ( Home Remedies )
  • Кастомний URL: @ottamoolihomeremedies5762
  • Країна: Індія 🇮🇳
  • Мова опису: Малаялам

  • Тип YouTube каналу
  • Аудиторія: 2.83K
  • Перегляди відео: 202.52K
  • # відео: 43
  • Приблизний дохід: $50 - $808
  • Категорія: Здоров'я Лайфстайл
  • Дата створення: 2013-12-07
  • Дата оновлення: 2024-05-30
Активність аудиторії: 71
Переглядів на відео: 4.71K
Ключові слова: ottamooli home remedies malayalam kerala health yoga aarogyam in malayalam health ഒറ്റമൂലി ഒറ്റമൂലി ottamoolikal ഒറ്റമൂലി മലയാളം ottamooli malayalam Home Remedies


"ആരോഗ്യം സർവ്വ ധനാൽ പ്രധാനം" ആധുനിക കാലത്തു രോഗങ്ങൾ ഇല്ലാത്തവരായി ഒരു കുഞ്ഞു പോലും ഇല്ല .ജീവിത ശൈലിയും ഭക്ഷണത്തിന്റെ മാറ്റവും മദ്യപാനവും പുകവലിയും എല്ലാം മനുഷ്യരെ രോഗികൾ ആക്കി മാറ്റി. എന്നാൽ മിക്കവാറും എല്ലാ രോഗങ്ങൾക്കും പ്രകൃതി തന്നെ പ്രതിവിധി തന്നിട്ടുണ്ട് . നിർഭാഗ്യവശാൽ നമുക്ക് പലർക്കും അതിനെ കുറിച്ച് അറിവില്ല. നമ്മുടെ ആയുർവേദ ഋഷിവര്യന്മാരും നാട്ടു വൈദ്യന്മാരും മറ്റും ഈ അറിവുകൾ പകർന്നു തന്നിട്ടുണ്ട്. ഈ ചാനലിലൂടെ വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലികളും നാട്ടു മരുന്നുകളും പങ്കു വക്കുന്നു . നന്ദി ഒറ്റമൂലി Please subscribe us https://www.youtube.com/channel/UCGI86QG_gOSO9C_Me72l5EA?sub_confirmation=1 Disclaimer: Information provided on this channel and video my own personal experience. We are not a licensed professional or a medical practitioner so always consult with your professional consultants or doctor in case you need. * Please dont take any photos and videos or any contents of mine from my video without permission