Логотип каналу COSMOS COSTUME DESIGNER COSMOS COSTUME DESIGNER
  • Кастомний URL: @cosmoscostumedesigner
  • Країна: Індія 🇮🇳
  • Мова опису: Малаялам

  • Тип YouTube каналу
  • Аудиторія: 1.69K
  • Перегляди відео: 52.97K
  • # відео: 123
  • Категорія: Мода Хоббі Лайфстайл
  • Дата створення: 2019-11-16
  • Дата оновлення: 2024-07-05
Активність аудиторії: 31
Переглядів на відео: 430
Ключові слова: COSTUME DESIGNER Tailoring Blouse designs Blouse stiching Neck design Hand design Embroidery Pant stiching and cutting Shirt cutting and stitching Blouse cutting and stitching Tailor bro Tailoring course Tailoring class Malayalam Aari work Chudhar cutting and stitching Nighty cutting and stitching Inskirt Salwar Cloth Sewing machine


ഹായ് ഫ്രണ്ട്സ് എന്റെ പേര് പ്രദോഷ്.കെ.ആർ എന്റെ ജോലി തയ്യൽ കലയാണ്.ചെന്നൈയിലാണ് കടയുള്ളത് കടയുടെയും ചാനലിന്റെ യും പേര് COSMOS COSTUME DESIGNER എന്നാണ്. 1993ൽ 10താം ക്ലാസ് കഴിഞ്ഞ് ഒരു പ്രത്യേക സാഹചര്യത്തിൽ ചെന്നൈക്ക് പോകേണ്ടി വന്നു അതോടെ എന്റെ പഠിപ്പും നിന്നു അങ്ങനെ യാണ് ഞാൻ തയ്യൽ തിരഞ്ഞെടുത്ത് എനിക്ക് ഈ ജോലിയോട് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ ഇവിടെ തന്നെ (TAILORING COURSE) ന് പോയി അതിന് ശേഷം ഒരു കടയിൽ പണിക്ക് കയറി.അവിടെ 3കൊല്ലം നിന്നു പ്രാക്റ്റിക്കലായി തയ്യൽ പഠിച്ചു . അങ്ങനെയിരിക്കെ1996ൽ വീണ്ടും നാട്ടിൽ (ത്രിശൂർ) പോകേണ്ടി വന്നു. അവിടെ ഒരു വർഷത്തിൽ മൂന്ന് നാല് കടയിൽ ജോലി ചെയ്തു അതും നല്ലൊരു അനുഭവമായിരുന്നു. അതിന് ശേഷം വീണ്ടും 1997ൽ തിരിച്ചു ചെന്നൈക്ക് വന്നു എന്റെ ഒരു സ്വപ്നമായിരുന്നു ചെന്നൈയിൽ സ്വന്തമായി ഒരു കട വെക്കണമെന്ന് അങ്ങനെ ആ സ്വപ്നവും നിറവേറി. (LADY'S AND GENT'S) രണ്ടും എടുക്കുന്നുണ്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി കമന്റ് അറീക്കണം . PLEASE SUBSCRIBE SHARE 🙏 MY YOUTUBE CHANNEL 🙏